നിങ്ങള്‍ക്കും ഹജ്ജിന്‌ പോകാനുള്ള ഭാഗ്യം കിട്ടും! ഈ സ്വലാത്തും വെള്ളിയാഴ്ച ഈ ദിക്റും ചൊല്ലിയാല്‍ മതി!

Поделиться
HTML-код
  • Опубликовано: 8 май 2024
  • ഇന്ന് രാവിലെ തന്നെ ഒരൊറ്റ വട്ടം ഈ ദിക്റ്
    പറയൂ..!
    നടക്കില്ലെന്ന് ഉറപ്പിച്ച കാര്യങ്ങളും നടക്കും!!
    കൂടെ 33 സ്വലാത്തും ചൊല്ലിയാല്‍
    ഹജ്ജിന്‌ പോകാനുള്ള ഭാഗ്യം കിട്ടും
    വെള്ളിയാഴ്ച ഇത് ചെയ്താല്‍ ഉള്ള ബറക്കത്ത് നഷ്ടപ്പെടും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1293
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 1,2 тыс.

  • @THANZEEL
    @THANZEEL  23 дня назад

    വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇
    whatsapp.com/channel/0029Va942i5BFLgZyq0lsK3q
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

  • @CR7RIDER96
    @CR7RIDER96 25 дней назад +9

    പടച്ചോനെ ഉംറ ചെയ്യാനും ഹജ്ജ് ചെയ്യാനും ഞങ്ങളെ ഹറം മണ്ണിൽ എത്താൻ 🤲🤲🤲🤲🤲ഞങ്ങൾക്ക് ഭാഗ്യം നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲

  • @shahidamujeeb2296
    @shahidamujeeb2296 25 дней назад +17

    ആ പുണ്യ ഭൂമിയിൽ എത്തിക്കണേ അല്ലാഹ്

  • @jasminnizar6670
    @jasminnizar6670 25 дней назад +55

    🕋👍👌 ഇൽമിന്റെ പടവുകൾ കടന്നുകയറുന്ന വിശ്വാസികൾക്ക് മുതൽകൂട്ടായി മാറിയ ഉസ്താദിന്റെ ആത്മീയ ക്ലാസ്സുകൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ🤲ആമീൻ 🤲🤲🤲

  • @busharabasheer161
    @busharabasheer161 25 дней назад +61

    മരണപ്പെട്ടു പോയ മാതാപിതാക്കൾക്ക് വേണ്ടി പ്രത്ത്യേകം ദുആ ചെയ്യണെ🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 25 дней назад +59

    🤲 അല്ലാഹുവേ ഇന്നത്തെ പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ ബറക്കത്ത് കൊണ്ടും, ദുൽഖത്ത്ദ മാസത്തിൻ്റെ ബറക്കത്ത് കൊണ്ടും പരിശുദ്ധ ഹറമിൽ ചെന്ന് പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനും പരിശുദ്ധ മദിനയിൽ എത്തി നമ്പി(സ) യെ കണ്ട് സലാം പറയാനും മഹാഭാഗ്യം നൽകണേ അല്ലാഹ്'🤲

    • @ayishathnaheema7882
      @ayishathnaheema7882 25 дней назад +1

      Aameen Aameen yarabal Aalameen

    • @NilnaFathima
      @NilnaFathima 25 дней назад +1

      Ameen

    • @fathima546
      @fathima546 25 дней назад

      Aameen yaa rabal aalameen

    • @busharalatheef3494
      @busharalatheef3494 25 дней назад

      ആമീൻ 🤲🤲

    • @busharalatheef3494
      @busharalatheef3494 25 дней назад

      അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് നല്ല മഴ കിട്ടി

  • @noushadnoua6761
    @noushadnoua6761 25 дней назад +32

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ഉൾപെടുത്തണെ 🤲🤲
    ആമീൻ ആമീൻ യാ
    റബ്ബൽ ആലമീൻ ഞങ്ങളുടെ കുടുംബത്തിൽ ഐക്യവും സ്നേവും നിലനിൽക്കാൻ ദുആ ചെയ്യണേ ആമീൻ 🤲🤲 ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാൻ ദുആ ചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 25 дней назад +2

    🕋🕋ഉസ്താദേ ♥️♥️♥️ ഇന്നത്തെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🕋🕋

  • @user-du8ph5jg4x
    @user-du8ph5jg4x 25 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസ്സിയത്തേടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @jasminnizar6670
    @jasminnizar6670 25 дней назад +76

    പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ

  • @jasminnizar6670
    @jasminnizar6670 25 дней назад +50

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🤲 പരിശുദ്ധമായ🕋🕋🕋വെള്ളിയാഴ്ച ദിനത്തിന്റെ മുഴുവൻ നന്മകളും🕋🕋🕋🤲 ബറക്കത്തുകളും നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲🤲🤲🕋🕋🕋

    • @saraashraf9105
      @saraashraf9105 25 дней назад +1

      എന്റെ പ്രിയതമൻ മരണപെട്ട മാസമാണ് 21 നാണ് മരണപെട്ടത് അല്ലാ വെ എന്റെ ഭർത്താവിനും മോനും അൻസാർ ) മതാവി തക്കൾക്കും അവരുടെ മതാവത്താക്കൾക്കും ഭർത്താവിന്റെ മതാവിത ക്കൾക്കും ബന്തമിത്ര ദികൾക്ക ഉസ്താത് മാർക്കും ഖബറിടം സ്വർഗ്ഗതോപ്പാക്കി കൊടുക്കണ നാഥ . എല്ലാം പെറുത്ത് മാപ്പാക്കി സ്വർഗ്ഗ o പ്രാധാനം ചെയ്യണെ നാഥ..''ഈ മാനോടെയുള്ള മരണം നൽകണേനാഥ....

    • @husaibabeevi649
      @husaibabeevi649 25 дней назад +1

      Aameeen

    • @ramlushamsu4210
      @ramlushamsu4210 25 дней назад +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @ramlushamsu4210
      @ramlushamsu4210 25 дней назад +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @Rabeeh.
      @Rabeeh. 25 дней назад +1

      Aameen Aameen ya rabbal Aalameen

  • @Muhammed-hz4mq
    @Muhammed-hz4mq 25 дней назад +3

    ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻🤲🏻

  • @mamukoya7947
    @mamukoya7947 25 дней назад +3

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @Nishujasi
    @Nishujasi 25 дней назад +3

    ദുആചെയ്യണേ ഉസ്താദിനും അൻവരേ ഫാജ്ർ കുടുംബത്തിനും ദുആ ചെയ്യാറുണ്ട്

  • @sherin8924
    @sherin8924 25 дней назад +131

    എന്റെ ഇപ്പച്ചിന്റെ ആണ്ടിന്റെ മാസമാണ് ഈ മാസം 10 ന് ആണ് 😭നമ്മളിൽ നിന്ന് മരണപ്പെട്ടു പ്പോയ എല്ലാവരെ ഖബറും സ്വർകപൂത്തോപ്പ് ആക്കട്ടെ 🤲🏻🤲🏻🤲🏻

  • @sabeenasiraj7102
    @sabeenasiraj7102 25 дней назад +4

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ കുടുംബത്തിൽ എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲

  • @banijamkutty9748
    @banijamkutty9748 25 дней назад +7

    അൽഹംദുലില്ലാഹ് 💜ഇന്നലെ രാത്രി മുതൽ നല്ല മഴയാണ് ഇപ്പോഴും മഴ പെയ്യുന്നു അൽഹംദുലില്ലാഹ് അൽഫ മറഹ് 💜എല്ലാവർക്കും ഖൈറായ മഴ നല്കട്ടെ 💜🤲

  • @hasminisam9273
    @hasminisam9273 25 дней назад +10

    , എൻ്റെ നാത്തൂനു ഒരു അസ്ഥി സർജറി ഉണ്ട് അത് നല്ലത് പോലെ നടന്നു സുഖപ്പെടാൻ ദുഅ ചെയ്യണേ 🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 25 дней назад +5

    🕋🕋 ഉസ്താദേ ♥️♥️♥️ പരിശുദ്ധ ഹജ്ജും ഉംറയും സിയറാത്തും ചെയ്യാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋🕋

  • @juneethasalam7345
    @juneethasalam7345 25 дней назад +32

    🤲 ഇന്നത്തെ ദുഃആയ്ക്ക് ഇജാബത്തുള്ള പ്രധാന സമയങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുത്തണേ . ഇന്നത്തെ ദിനത്തിൻ്റെ എല്ലാ പോരിശയും അല്ലാഹു ഉസ്താദിനും കുടുംബത്തിനും നൽകട്ടെ 🤲ആമീൻ.🤲

  • @myjourney4397
    @myjourney4397 25 дней назад +17

    എന്റെ ഉമ്മാമ ഇന്നലെ രാത്രി അല്ലാഹുവിന്റെ വിളിക്ക ഉത്തരം നൽകി എല്ലാവരും ഉമ്മാമക്ക് വേണ്ടി ദുആ ചെയ്യണേ പറ്റുന്നവർ ഫാത്തിഹ ഓതി hadhiya ചെയ്യണേ

  • @akkilaharis
    @akkilaharis 25 дней назад +3

    Makkalillatavarkellam swalihaya aarogyamulla makkale kodukane allah😢😢😢🤲🤲🤲

  • @haneefa8602
    @haneefa8602 25 дней назад +3

    എന്റെ രണ്ടര വയസ്സ് പ്രായമുള്ള പൊന്നുമോള് ഒരു അപകടത്തിൽ മരിച്ചു പോയതു ദുൽഖഅദ് ഒന്നിനാണ്. നാളെ സ്വർഗത്തിൽ വെച്ച് കാണാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲

    • @juneethasalam7345
      @juneethasalam7345 25 дней назад

      🤲 അല്ലാഹുവേ ആ പൊന്നുമോളുടെ ഖബർ സ്വർഗപൂന്തോപ്പാക്കി മാറ്റണേ.🤲

  • @sfn6335
    @sfn6335 25 дней назад +2

    അൽഹംദുലില്ലാഹ്.. പലയാവർത്തി മദീനയിലെത്താൻ ഞങ്ങൾക്ക് ഭാഗ്യം, തൗഫീഖ് നൽകണേ അല്ലാഹ് 😔🤲🤲മകൻ പാസായിട്ടുണ്ട്. അൽഹംദുലില്ലാഹ് 🤲മുന്നോട്ടുള്ള കാര്യങ്ങളൊക്കെ അല്ലാഹു ഹൈറാക്കി തരട്ടെ 😭ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲ദുആ വസ്സിയ്യത്ത്.

  • @vaheedajamal9189
    @vaheedajamal9189 25 дней назад +2

    അൽഹംദുലില്ലാഹ്. അല്ലാഹുവേ ഈ മാസത്തിന്റെയും, ഈ ദിവസത്തിന്റെയും എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ🤲🏻🤲🏻ആമീൻ

  • @haloosgrhf
    @haloosgrhf 25 дней назад +10

    അൽഹംദുലില്ലാഹ് ❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ.... 🤲🏻🤲🏻🤲🏻

  • @seenathsamad1130
    @seenathsamad1130 25 дней назад +6

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @SafiyaYousuf-qm5ye
    @SafiyaYousuf-qm5ye 25 дней назад +2

    അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ വെള്ളപൊരിഷയും ഞങ്ങള്ക്ക് കിട്ടണേ അല്ലാഹ്

  • @fathimaalameen1251
    @fathimaalameen1251 25 дней назад +2

    അൽഹംദുലില്ലാഹ്🤲 പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിൻ്റെ എല്ലാ സുന്നത്തുകളും ക്രമപ്രകാരം ചെയ്യാൻ തൗഫീക്ക് ന ൽ കണെഅല്ലാഹ് എല്ലാ ഖെറുകളും ന ൽ കണെ🤲

  • @zeenathvp1340
    @zeenathvp1340 25 дней назад +6

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻മാതാപിതാക്കളുടെ വിഷമങ്ങൾ പരിഹരിക്കണെ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @AdilAdi-bb2kt
    @AdilAdi-bb2kt 25 дней назад +3

    ദു ആ യിൽ എന്നെ കുടുംമ്പത്തെ കള പ്പെടുത്തണ ആവിർ മുറാദ് ഹാസി മാതാ ദുആ ചെയ്യണേ ആവിർ

  • @shareefrasna9499
    @shareefrasna9499 25 дней назад +2

    ഉസ്താദേ എന്റെ മോന്റെ വിസ ക്യാൻസലാവാതിരിക്കാൻ ദുഹചെയ്യണേ 🤲🤲🤲

  • @shihabkappan7164
    @shihabkappan7164 25 дней назад +2

    വിഷമങ്ങളെല്ലാം നീങ്ങാനും മനസ് റാഹത്താവാനും ദുആ ചെയ്യണേ
    ഭർത്താവിന് ദീനി ബോധമുണ്ടാവാനും ദുആ ചെയ്യണേ

  • @zeenathtk1981
    @zeenathtk1981 25 дней назад +6

    അൽഹംദുലില്ലാഹ് 🤲ദുആയിൽ ചേർക്കണേ ഉസ്താദേ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @riyasriyas8664
    @riyasriyas8664 25 дней назад +10

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഈ കുടുംബത്തിലെ ഞങ്ങൾ എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണേ ഞങ്ങളുടെ ദുആയിൽ അങ്ങും കുടുംബവും ഇതിന്റെ പ്രവർത്തകരും എപ്പോഴും ഉണ്ടാകും ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 25 дней назад +2

    അല്ലാഹുവേ ഞങ്ങളിൽ നിന്ന് അമലുകൾ സ്വീകരിക്കണേ🤲🏻🤲🏻

  • @sajidanoush323
    @sajidanoush323 25 дней назад +2

    കടങ്ങൾ വീടാനും മോളുടെ വിവാഹം എളുപ്പത്തിൽ നടക്കാനും ദുആ ചെയ്യാൻ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 25 дней назад +20

    🤲 ഉസ്താദിനെ കണ്ടിട്ടില്ലെങ്കിലും എന്നും പ്രഭാതങ്ങളിൽ ഞങ്ങളുടെ ഭവനങ്ങളിൽ എത്തുന്ന ഉസ്താദ് ഞളുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് 'അല്ലാഹു ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ🤲

  • @fasnafasna3599
    @fasnafasna3599 25 дней назад +4

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @CR7RIDER96
    @CR7RIDER96 25 дней назад +2

    ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണമേ ആമീൻ🤲🤲🤲🤲

  • @safeeraahammed4538
    @safeeraahammed4538 25 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ

  • @haleemas4912
    @haleemas4912 25 дней назад +15

    എന്റെ പൊന്നു മോൻ എത്രയും പെട്ടന്ന് ഹിഫ്ള് പഠിച്ചു പൂർത്തിയാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @banijamkutty9748
    @banijamkutty9748 25 дней назад +4

    ബിസ്മില്ലാഹ് 🤲💜അൽഹംദുലില്ലാഹ് 🤲💜അള്ളാഹു വെള്ളിയാഴ്ചയുടെ എല്ലാ ഖൈറും, ബർകതും നമുക്ക് എല്ലാവർക്കും നൽകട്ടെ 🤲💜

  • @zaminmotivates3266
    @zaminmotivates3266 25 дней назад +1

    ഒന്നും അറിയാത്ത ഞങ്ങള്ക്ക് അറിവുപറഞ്ഞു തരുന്ന ഉസ്താദിനും കുടുംബങ്ങൾക്കും അള്ളാഹു ഹൈറും ബർകതും ആഫിയതോട് കൂടിയ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ മക്കൾക്കുവേണ്ടി ഉസ്താദ് ദുആചെയ്യണേ

  • @mariyakutty3107
    @mariyakutty3107 25 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ദുആയിൽ ഉൾപെടുത്തുക ഉസ്താദേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🕋🤲🤲🤲🤲

  • @ajnasajs9497
    @ajnasajs9497 25 дней назад +3

    മാഷാഅല്ലാഹ്‌ ❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🌹🌹🌹

  • @shahidamujeeb2296
    @shahidamujeeb2296 25 дней назад +5

    ആമീൻ യാറബ്ബൽ ആലമീൻ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 25 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ എനിക്കും പോകാൻ വീടിയുണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @noushadnoua6761
    @noushadnoua6761 25 дней назад +2

    ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറികിട്ടാൻ ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲😭😭🕋🕋💚💚🏠🏠💟💟💟💐💐🌹💛❤️

  • @jasnamuhammed9682
    @jasnamuhammed9682 25 дней назад +3

    അൽഹംദുലില്ലാഹ് ഈ വർഷത്തെ ഹജ്ജിന് അമ്മായി പോകാൻ ഉദ്ദേശിക്കുന്നു ഉസ്താദ് ദുഃആയിൽ ഉൾപെടുത്തണേ

  • @jasminnizar6670
    @jasminnizar6670 25 дней назад +5

    🕋👌ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👌🕋

  • @safiapareeth
    @safiapareeth 25 дней назад +2

    ഉസ്താദിന്റെദുആയിൽഞങ്ങൾറെയും. ഞങ്ങളിൽനിന്നുമ്മരിച്ചുപോലെയാർള്ളവരുടെയും. ഉൾപെടുത്താൻ. ഉസ്താദേ.

  • @muhammadshafi8443
    @muhammadshafi8443 24 дня назад +1

    അൽഹംദുലില്ലാഹ് പരിശുദ്ധ മാസത്തിന്റെ യും വെള്ളിയാഴ്ച ദിവസത്തിന്റെ യും കൈറും ബർകത്തും ഉണ്ടാവട്ടെ

  • @shinushinuz8113
    @shinushinuz8113 25 дней назад +6

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ രോഗങ്ങൾ മാറുവാനും മകൾക്ക് നീറ്റു കഴിഞ്ഞു കേരളത്തിൽ തന്നെ നല്ല മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ ആമീൻ 🤲🤲🤲🕋🕋🕌🕌

  • @shajidhashajidha478
    @shajidhashajidha478 25 дней назад +3

    പാസ്പോര്ട് എടുക്കാനുള്ള തടസ് മാറി കിട്ടാൻ ഉംറ ക്കു പോകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ajsalaju5647
    @ajsalaju5647 25 дней назад +1

    എൻ്റെ ദുആയിൽ എന്നും എല്ലാവർക്കും ഇടം കൊടുക്കാറുണ്ട് ഉസ്താദ് 🤲

  • @NajmuNajmu-eq8es
    @NajmuNajmu-eq8es 25 дней назад +2

    ഉസ്താതെ ദുഹാഹിൽ ഉൾപെടുത്തണേ 🤲ഉസ്താത്തിന് അല്ലാഹു ആരോഗ്യത്തോടെ ആഫിയത്തോടെയും ആയുസ്സിനെ നീട്ടിയിടട്ടെ 🤲ആമീൻ 🤲

  • @jasminnizar6670
    @jasminnizar6670 25 дней назад +8

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനം ആയ ഈ ദുൽഖഅദ്
    മാസത്തിന്റെയും വെള്ളിയാഴ്ച ദിനത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @bilalbilu6336
    @bilalbilu6336 25 дней назад +7

    ഈ വെള്ളിയാഴ്ച ബറക്കത്ത് കൊണ്ട് ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഞങ്ങളെയും ചേർക്കണേ🤲

  • @nusaifahashim8885
    @nusaifahashim8885 25 дней назад +2

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഇന്നത്തെ ദിവസത്തിന്റെ എല്ലാ ഹൈറും, ബർക്കത്തും വിശ്വാസികൾക്കും നൽകി അനുഗ്രഹിക്കട്ടെ. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ചേർക്കണേ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @akkuyazi1077
    @akkuyazi1077 25 дней назад +1

    ഉസ്താദേ നാളെ എനിക്ക് psc എക്സാം ഉണ്ട് എനിക്ക് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲

  • @haleemas4912
    @haleemas4912 25 дней назад +9

    എന്റെ ഫർത്താവ് ദുൽകഹദ്‌ 21 നാണു മരണപെട്ടത് 😭സ്വർഗം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @Banuthahir123
    @Banuthahir123 25 дней назад +7

    ഉസ്താതെ
    ദുആ ചെയ്യണേ.... ഇടക്ക് ഇടക്ക് ഒരു തലവേദനയും ക്ഷീണവും ഉണ്ട്.

  • @faizalnajeem
    @faizalnajeem 25 дней назад +2

    امين يارب العالمين എൻറ്റയും,ഇക്കയുടെയും മറ്റ് മതാപിതാകൾകും മരണപ്പെട്ട ജീവിച്ചിരികുന മതാപിതാകൾകും ദുആ വസിയതോടെ

  • @user-tq1pz6dp2y
    @user-tq1pz6dp2y 25 дней назад +2

    🕋🕋വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️♥️🤲🤲🤲🕋🕋🕋

  • @shareefashareefa7078
    @shareefashareefa7078 25 дней назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲മനസ്സിൽ ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താദ് ആ മണ്ണിൽ എത്താൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲മനസ്സിൽ ഒരുപാട് സന്തോഷം ആണ് ഉസ്താദ് ക്ലാസ്സിൽ ചേരാൻ 🤲🤲🤲🤲അല്ലാഹുവേ നീ നില നിർത്തണേ റബ്ബേ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @shejeenasheji1870
    @shejeenasheji1870 25 дней назад +3

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ aala🤲🏻🤲🏻🤲🏻 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻പരിശുദ്ധമക്കപ്പെട്ട ഈ ദിവസത്തിന്റെ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാവർക്കും അല്ലാഹ് ഹജ്ജും ഉംറയും ചെയ്യാനുള്ള സൗഭാഗ്യം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @shuhaibek847
    @shuhaibek847 25 дней назад +2

    എല്ലാ മുറാ ദുകൾ ഹാസ്സിലാവാൻ ദുആ ചെയ്യണേ ഉസ്താദെ

  • @unknownlegend4749
    @unknownlegend4749 25 дней назад +1

    മകന് നല്ല മാർക്കോടെ പാസാവാൻ ദുആ ചെയ്യണെ+2 ലാണ്ഒമാനിലാണ് ഞങ്ങൾ ഉസ്താ ദേ

  • @latheefashemeer7761
    @latheefashemeer7761 25 дней назад +5

    ഉസ്താദേ നാളെയാണ് പരീക്ഷ. പരീക്ഷയിൽ മികച്ച വിജയം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @muhammed_arshad_e.k7561
    @muhammed_arshad_e.k7561 25 дней назад +3

    അൽഹംദുലില്ലാഹ് അൽഫ മറഹ് മാഷാഅല്ലാഹ്‌ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 25 дней назад +2

    ഉസ്താതേ നിങ്ങളുടെ കസ് കേൾ ബോൾ വല്ലതര സ ന്തോം ആണ് അളാഹു ബറക്കത്ത് ച്ചോയ്ചട്ടേ🤲🤲🤲♥️♥️♥️

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 25 дней назад +1

    മറന്നു പോകുന്ന ഓർമ്മപ്പെടുത്തുന്നതിന് ആയിരം സന്തോഷം അൽഹംദുലില്ലാ അൽഹംദുലില്ല

  • @jabeenismail6774
    @jabeenismail6774 25 дней назад +3

    Wa,alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode 🤲

  • @zeenathvp1340
    @zeenathvp1340 25 дней назад +7

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറാൻ 🤲🏻🤲🏻🤲🏻പാപമോചനം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @zainusafar6596
    @zainusafar6596 25 дней назад +8

    അൽഹംദുലില്ലാഹ്.. ഉസ്താദേ മോൾക്ക് എക്സാമിൽ നല്ല വിജയം ഉണ്ടായിരുന്നു.. ഞാൻ ദുആ ചെയ്യാൻ പറഞ്ഞിരുന്നു അൽഹംദുലില്ലാഹ് മോൾക്ക് അനുയോജ്യമായ ബന്ധം കിട്ടാനും ദുആയിൽ ഉൾപെടുത്തണെ.. ഉസ്താദിന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമാകുന്നുണ്ട് ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. മരണപ്പെട്ട ഉപ്പാക്ക് വേണ്ടിയും ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുതേ

  • @RajeenRaje
    @RajeenRaje 25 дней назад +2

    ക്ലാസ്സ് എന്നും രാവിലെയും രാത്രിയും കേൾക്കാൻ ഞങ്ങൾ പ്രത്യേകം ദുആയിൽ

  • @Shibilasherin734
    @Shibilasherin734 25 дней назад +4

    അൽഹംദുലില്ലാഹ് ❤️🤲🤲ameen

  • @Sahida-pp7mi
    @Sahida-pp7mi 25 дней назад +3

    Alhamhamdullilla alhamhamdullilla alhamhamdullilla alhamhamdullilla

  • @rasiya0324
    @rasiya0324 25 дней назад +1

    അൽഹംദുലില്ലാഹ്
    ഉസ്താദിൻ്റെ ഇന്നത്തെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ചേർക്കണേ

  • @user-im5dp9so8w
    @user-im5dp9so8w 25 дней назад +2

    എന്റെ മോൻ ക് സാലിഹതായ ഒരു ഇണയെ കിട്ടാൻ തുആ ചെയ്യണം ഉസ്താദ്

  • @misnadvk1076
    @misnadvk1076 25 дней назад +4

    ആമീൻ

  • @jasminnizar6670
    @jasminnizar6670 25 дней назад +6

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @shahidtvp3433
    @shahidtvp3433 25 дней назад +2

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്തദെ 🤲🤲🤲ചെയ്യുന്ന ചെറിയ അമലുകൾ എല്ലാം സ്വാലിഹായ അമലായി സ്വീകരിക്കണം അല്ലാഹുവേ 🤲🤲🤲🤲🤲

  • @ajsalaju5647
    @ajsalaju5647 25 дней назад +1

    ഇബ്രാഹിം നബിയുടെ വിളിയാളം.. നമ്മുക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യണേ 😢🤲 أمين أمين يا رب العالمين 🤲😢

  • @meharajmajeed4815
    @meharajmajeed4815 25 дней назад +3

    Allhamdullila allhamdullila allhamdullila 🤲🤲

  • @FareedaMohammed-mf9bu
    @FareedaMohammed-mf9bu 25 дней назад +3

    Alhamdulillah Aameen

  • @subaidaashraf1336
    @subaidaashraf1336 25 дней назад +1

    അൽഹംദുലില്ലാഹ്🤲
    ഉസ്താദ്ന്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲

  • @rasheedhasulfikar5659
    @rasheedhasulfikar5659 25 дней назад +1

    ഞാൻ ഈ സ്വലാത്ത് എല്ലാ വെള്ളിയാഴ്ച 100 തവണ ചൊല്ലാറുണ്ട് പക്ഷേ ഇതിന്റെ അർത്ഥം അറിയില്ലായിരുന്നു.ഇതു പോലെ അറിവ് പകർന്നു തരുന്ന ഉസ്താദിന്, ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @shahidamujeeb2296
    @shahidamujeeb2296 25 дней назад +3

    അൽഹംദുലില്ലാഹ്

  • @banijamkutty9748
    @banijamkutty9748 25 дней назад +3

    അൽഹംദുലില്ലാഹ് ഇന്നത്തെ എല്ലാ ദുആകളിലും ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @aseesasees476
    @aseesasees476 25 дней назад +1

    അൽ ഹംദുലില്ലാഹ് ഉസ്താദിൻ്റെ ക്ലാസ്സ് കോൾ കുമ്പോൾ മനസ്സിന് വല്ലാതെ രു സന്തോഷമാണ്. എല്ലാ ദിക്റുകളും സ്വലാത്തുകളും ദുആകളും മരണം വരെ സ്ഥിരമായി പതിവാക്കാൻ നീ തൗഫീക് നൽകണം അള്ളാഹ് ആമീൻ യാ റബൽ ആലമീൻ

  • @fathimasunisvlog8218
    @fathimasunisvlog8218 25 дней назад +1

    അല്ലാഹുവേ എൻ്റെ എല്ലാ ഹലാലായ ആഗ്രഹങ്ങൾ സഫലമാക്കി തരണേ ആമീൻ ആമീൻ

  • @tmufeedha9300
    @tmufeedha9300 25 дней назад +6

    എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
    വീട് എളുപ്പത്തിൽ പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
    ഈ ക്ലാസിനെ വളരെ അധികം ഇഷ്ട്ടപ്പെടുന്നു ഉസ്താദേ

  • @ajnasajs9497
    @ajnasajs9497 25 дней назад +3

    ❤❤❤ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤❤

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 25 дней назад

    ഉസ്താദിന്റെ ഉപദേശംങ്ങൾ കേൾക്കാറുണ്ട്. ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകണേ അല്ലാഹ്. ഉസ്താദ്. എനിക്കും ഫാമിലിക്കും. ഉപ്പമാർ. ഉമ്മ. മരണപെട്ടു പോയി. അവർക്കും ഖബറിൽ ജീവിക്കുന്ന എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ.....

  • @user-tq1pz6dp2y
    @user-tq1pz6dp2y 25 дней назад +2

    🕋🕋 യാ അള്ളാഹ് 🤲🤲 അറിവിന്റെ നിറകുടമായ ഞങ്ങളുടെ മുത്തായ ഉസ്താദിനും ♥️♥️♥️, ഫാമിലിക്കും സഹപ്രവർത്തകർക്കും റബ്ബേ 🤲🤲 ഈമാസത്തിന്റെയും വെള്ളിയാഴ്ചയുടെയും എല്ലാ നി അമത്തും 🌷ബറക്കത്തും 🌷 പോരിശയും 🌷 നൽകണേ നാഥാ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋🕋🕋

    • @juneethasalam7345
      @juneethasalam7345 25 дней назад

      ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @unknownlegend4749
    @unknownlegend4749 25 дней назад +6

    ഒമാനിലാണ് ഞങ്ങൾ ഉസ്താ ദേഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധി മുട്ടുകളും മാറ്റിത്തരണെ അള്ളാഹ് ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരണെ അള്ളാഹ്🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 25 дней назад +7

    അൽഹംദുലില്ലാഹ്🤲🕋 ഇൽമിന്റെ പടവുകൾ കടന്നുകയറുന്ന വിശ്വാസികൾക്ക് മുതൽകൂട്ടായി മാറിയ ഉസ്താദിന്റെ ആത്മീയ ക്ലാസ്സുകൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ🤲ആമീൻ 🤲🤲🤲

  • @assainnk3055
    @assainnk3055 25 дней назад +1

    ഉസ്താദ് ദുആയിൽ എപ്പോഴും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ